EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എന്റര്‍ട്ടെയിന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘എന്റര്‍ട്ടെയിന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
Entertainment

‘എന്റര്‍ട്ടെയിന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍

News Desk
Last updated: February 14, 2024 10:50 AM
News Desk
Published: February 14, 2024
Share

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം നല്ലൊരു എന്റര്‍ട്ടെയിനര്‍ ആണെന്നും റിയലിസ്റ്റിക്കായ ഹ്യൂമറാണ് സിനിമയില്‍ ഉള്ളതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സൂപ്പര്‍ ഫിലിം. എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്‌സ്റ്റേഴ്‌സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റര്‍ടെയ്‌നര്‍. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന് കാണണം. അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാര്‍ന്ന ഹ്യൂമറാണ് പടം. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷ് ആയിട്ട് തോന്നിയ സിനിമ. അതാണ് സത്യം. ഇനിയും പുതിയ പുതിയ ആള്‍ക്കാര്‍ നല്ല സിനിമകള്‍ ചെയ്യട്ടെ. അതാണ് ഏറ്റവും ആഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണണം. ഇനി സിനിമ എടുക്കലല്ല ജോലി – പ്രിയദര്‍ശന്‍

നസ്ലിന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററിലെത്തിയത്. റിലീസ് ദിവസം മുതല്‍ തന്നെ മികച്ച പ്രേക്ഷക നിരൂപണ പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

TAGGED:PremaluPriyadarshan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ടർബോയ്ക്ക് മെഗാ റിലീസ്: ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം

May 22, 2024
Entertainment

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിത; റെക്കോർഡ് സ്വന്തമാക്കി സെലീന ഗോമസ്

March 20, 2023
Entertainment

പെട്ടുപോയതല്ല തുളസീദാസ്… പെടുത്തിയതാണ്: ദീലിപ് വിഷയത്തിലെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് വിനയൻ

March 31, 2024
Entertainment

‘അഡ്വ. വിജയമോഹന്‍ സൗമ്യനും ശാന്തനും, പക്ഷെ ക്ഷുഭിതനാകുമ്പോള്‍ ശബ്ദം ഉയര്‍ത്തിയേക്കാം’; ജീത്തു ജോസഫ് അഭിമുഖം

December 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?