EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷൂട്ടിംഗിനിടയില്‍ പരിക്ക് പറ്റിയ സംഭവം; നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷൂട്ടിംഗിനിടയില്‍ പരിക്ക് പറ്റിയ സംഭവം; നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ
News

ഷൂട്ടിംഗിനിടയില്‍ പരിക്ക് പറ്റിയ സംഭവം; നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

Web News
Last updated: June 26, 2023 8:19 AM
Web News
Published: June 26, 2023
Share

മറയൂരില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് പരിക്കേറ്റത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

ജയന്‍ നമ്പ്യാരിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
ചിത്രത്തില്‍ ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധാനം ജയന്‍ നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.

ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

TAGGED:Actor PrithvirajVilayath Buddha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി.

August 26, 2024
News

ലാഭക്കൊതിയിൽ സുരക്ഷ മറന്നു: താനൂരിൽ അനധികൃതമായി ബോട്ടിംഗ് നടത്തിയത് രണ്ട് സംഘങ്ങൾ

May 8, 2023
News

‘രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി

June 10, 2024
DiasporaNewsReal Talk

അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?