EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിത്യഹരിത നായകന് ആദരം; തലസ്ഥാനത്ത് പ്രേംനസീർ സ്ക്വയർ വരുന്നു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നിത്യഹരിത നായകന് ആദരം; തലസ്ഥാനത്ത് പ്രേംനസീർ സ്ക്വയർ വരുന്നു 
Entertainment

നിത്യഹരിത നായകന് ആദരം; തലസ്ഥാനത്ത് പ്രേംനസീർ സ്ക്വയർ വരുന്നു 

Web desk
Last updated: March 22, 2023 9:37 AM
Web desk
Published: March 22, 2023
Share

മലയാളത്തിന്‍റെ നിത്യഹരിത നായകനായ പ്രേം നസീറിനോടുള്ള ആദരസൂചകമായി തലസ്ഥാനനഗരിയിൽ പ്രേം നസീർ സ്ക്വയർ വരുന്നു. പ്രേം നസീർ സുഹൃത് സമിതി മുൻകൈയെടുത്താണ് സർക്കാർ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നന്തൻകോട് ജംഗ്ഷ​നി​ലെ പൊതുമരാമത്ത് റൗ​ണ്ട് എ​ബൗ​ട്ടാ​ണ് ഇനി മുതൽ പ്രേം നസീർ സ്ക്വ​യ​ർ എന്ന പേരിൽ നാമകരണം ചെയ്യുന്നത്.

നാ​ച്യു​റ​ൽ ക​മ്പ​നി​യാ​ണ് സ്ക്വ​യർ ഡിസൈൻ ചെയ്യുന്നത്. നി​ർ​മാ​ണ ചെ​ല​വും പ​രി​പാ​ല​ന​വും പ്രേം നസീർ സു​ഹൃ​ദ്​ സ​മി​തി​യുടെ മേൽനോട്ടത്തിലായിരിക്കും. ​സ്ക്വ​യ​റിന്‍റെ നി​ർ​മാ​ണോദ്​​ഘാ​ട​നം മാ​ർ​ച്ച് 24 ന് വൈ​കു​ന്നേ​രം 5.30ന്​ ​വികെ പ്ര​ശാ​ന്ത് എംഎൽഎ നി​ർ​വ​ഹി​ക്കും.

കൗ​ൺ​സി​ല​ർ​മാ​രാ​യ ഡോ കെഎ​സ് റീ​ന, മു​ൻ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, വിവി രാ​ജേ​ഷ്, പാളയം രാ​ജ​ൻ, മു​ൻ​മ​ന്ത്രി വിഎസ് ശിവകുമാർ മു​സ്​​ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് ബീ​മാ​പ​ള്ളി റ​ഷീ​ദ്, നിം​സ് മെഡിസിറ്റി എം ഡി എം ഫൈസൽ ഖാ​ൻ എ​ന്നി​വ​ർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രേം​ന​സീ​റി​ന്റെ 97ആം ജന്മദിനമായ ഏ​പ്രി​ൽ ഏ​ഴി​ന് സ്ക്വ​യ​ർ നാടിന് സമർപ്പിക്കാനാണ് തീരുമാനം

TAGGED:keralaPrem nazirPrem nazir squarePWD RoundTrivandrum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ

April 14, 2023
EntertainmentNews

ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

June 16, 2023
EntertainmentNews

മച്ചാ നീ സൂപ്പർ; കിടിലൻ പ്രോമോ ഗാനവുമായി ‘കൊണ്ടൽ’ ടീം

September 19, 2024
EntertainmentNews

‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?