EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല”, സ്മൃതി ഇറാനിക്കെതിരെ പ്രകാശ് രാജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > “ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല”, സ്മൃതി ഇറാനിക്കെതിരെ പ്രകാശ് രാജ്
News

“ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല”, സ്മൃതി ഇറാനിക്കെതിരെ പ്രകാശ് രാജ്

News Desk
Last updated: August 10, 2023 9:07 AM
News Desk
Published: August 10, 2023
Share

 

ചെന്നൈ: രാഹുൽ ഗാന്ധി-സ്മൃതി ഇറാനി ഫ്ലൈയിംഗ് കിസ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ് . “ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല എന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം.

സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്നതിന്‍റെ എഎൻഐ പോസ്റ്റ് പങ്കുവച്ചാണ് നൻ ട്വിറ്ററിൽ കുറിച്ചത്. മണിപ്പൂർ വിഷയത്തിൽ അടിന്തിര പ്രമേയ ചർച്ചയിൽ സഭ വി്ു പോകുമ്പോൾ രാഹുൽഗാന്ധി ഫ്ലൈയിഗ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം

പാർലമെന്‍റിലെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീ വിരുദ്ധന് മാത്രമേ ഫ്ലൈയിംഗ് കിസ് നൽകാനാവൂ. ഇത്തരം പ്രവർത്തി പാർലമെന്‍റിന്‍റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ

TAGGED:Prakash RajRahul Gandhismrithi irani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കരുവന്നൂർ കേസിൽ ഇഡി അന്വേഷണം ഉന്നതരിലേക്ക്? തൃശ്ശൂര്‍ ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യും

November 7, 2023
News

ഡോക്ടറെ ആക്രമിച്ചത് അവസാനം; കീഴ്‌പ്പെടുത്തിയ ശേഷം പ്രതി പലതവണ കുത്തിയെന്ന് ദൃക്‌സാക്ഷി

May 10, 2023
News

അയ്യപ്പ സംഗമത്തിന് ശേഷം സർക്കാരിൻ്റെ ന്യൂനപക്ഷ സംഗമം, കോഴിക്കോടോ കൊച്ചിയോ വേദിയാകും

September 11, 2025
News

ഖത്തറിൽ നാല് മലയാളികളുടെ ജീവന്‍ അപഹരിച്ച കെട്ടിട ദുരന്തത്തിന് കാരണം നിർമാണത്തിൽ വരുത്തിയ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

April 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?