EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്
News

വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്

Web Desk
Last updated: November 6, 2025 2:33 PM
Web Desk
Published: November 6, 2025
Share

തിരുവനന്തുപരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധനയും കർശനയും ശക്തമാക്കി പൊലീസ്. യാത്രക്കാരുടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന ഇടപെടൽ വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.

ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട റെയിൽവേ പൊലീസിന് പുറമേ ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരേയും താത്കാലികമായി റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കാനാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച്‌ പുറത്തേക്കു തള്ളിയിട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.

ട്രെയിനുകളിൽ പ്രത്യേക പരിശോധനയ്ക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച്‌ യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച്‌ നടപടിയെടുക്കാനാണ് തീരുമാനം.

TAGGED:railwayRailway policeVarakal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്രസീലിലെ ആമസോനാസിൽ പാലം തകർന്ന് മൂന്ന് മരണം

September 29, 2022
News

ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി

August 27, 2022
NewsUncategorized

ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും

December 7, 2024
News

കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?