EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം
News

സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം

News Desk
Last updated: August 17, 2022 5:55 AM
News Desk
Published: August 17, 2022
Share

സൗദി അറേബ്യയിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. റിയാദിലെ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറുവിമാനമാണ് അപകടത്തിൽ തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

അപകട സമയത്ത് വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം അറിയാൻ ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGGED:plane crashsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

October 30, 2022
News

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

July 16, 2024
NewsSports

1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്

November 28, 2022
News

പ്രത്യേക ശ്രദ്ധയ്ക്ക്! അതിശക്തമായ മഴ തുടരുന്നു, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 17, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?