EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരള കോൺ​ഗ്രസിൽ തലമുറമാറ്റം: തൊടുപുഴയിൽ പി.ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരള കോൺ​ഗ്രസിൽ തലമുറമാറ്റം: തൊടുപുഴയിൽ പി.ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്
News

കേരള കോൺ​ഗ്രസിൽ തലമുറമാറ്റം: തൊടുപുഴയിൽ പി.ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്

Web Desk
Last updated: March 17, 2026 1:08 PM
Web Desk
Published: March 17, 2026
Share

ഇടുക്കി: കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ തലമുറ മാറ്റം. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്നാണ് സൂചന. പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫായിരിക്കും തൊടുപുഴയിൽ സ്ഥാനാർത്ഥിയാക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെയുണ്ടാവും. കേരള കോൺ​ഗ്രസിൻ്റെ മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കും.

കടുത്തുരുത്തി – മോൻസ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വർഗീസ് മാമൻ, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാൻ, തൃക്കരിപ്പൂർ – ജോൺസ് മാത്യു എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. 1970-ലാണ് പിജെ ജോസഫ് ആദ്യമായി തൊടുപുഴയിൽ മത്സരിച്ചത്. പിന്നീട് 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 വർഷങ്ങളിൽ അദ്ദേഹം തൊടുപുഴയിൽ വിജയം ആവർത്തിച്ചു.

TAGGED:Apu josephKerala CongressPJ JosephThodupuzhthodupuzha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പത്തിലേറെ പേർ മരിക്കുന്ന ബോട്ടപകടം വൈകാതെ സംഭവിക്കും; താനൂർ ബോട്ടപകടത്തിന് പിന്നാലെ വൈറലായി തുമ്മാരുക്കുടിയുടെ പോസ്റ്റ്

May 7, 2023
News

കെ സി വേണുഗോപാല്‍ എംപി ദുബായിൽ

March 5, 2023
News

ഇത് നിങ്ങളുടെ കേരള സ്റ്റോറിയാണ്, ഞങ്ങളുടേത് ഇങ്ങനെയല്ല: വിവാദ സിനിമക്കെതിരെ ശശി തരൂർ

May 1, 2023
News

അൽ അൻസാരി എക്സ്ചേഞ്ച് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ വിജയിയായി പാകിസ്ഥാൻ പ്രവാസി

February 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?