EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രി പദത്തിൽ റെക്കോര്‍ഡിട്ട് പിണറായി വിജയന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രി പദത്തിൽ റെക്കോര്‍ഡിട്ട് പിണറായി വിജയന്‍
News

മുഖ്യമന്ത്രി പദത്തിൽ റെക്കോര്‍ഡിട്ട് പിണറായി വിജയന്‍

News Desk
Last updated: November 14, 2022 8:54 AM
News Desk
Published: November 14, 2022
Share

തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പിണറായി വിജയൻ. മുഖ്യമന്ത്രിയായിട്ട് ഇന്നേക്ക് 2364 ദിവസം പിന്നിട്ടതോടെയാണ് പിണറായി റെക്കോർഡിന് അർഹനായത്. സി അച്യുതമേനോന്റെ 2364 ദിവസമെന്ന റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച വ്യക്തി എന്ന റെക്കോർഡ് ഇ കെ നായനാർക്കാണ്. മുഖ്യമന്ത്രിയായി10 വര്‍ഷവും 353 ദിവസവുമാണ് അദ്ദേഹം ഭരിച്ചത്. അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയതോടെയാണ് 2364 ദിനങ്ങൾ പിന്നട്ടത്. എന്നാൽ തുടര്‍ച്ചയായ രണ്ട് മന്ത്രിസഭാ കാലത്ത് രണ്ട് തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് പിണറായി വിജയന്‍ ഈ നേട്ടം കൈവരിച്ചത്.

TAGGED:cm pinarayi vijayanrecord
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്ഐ

July 6, 2024
News

തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ

January 30, 2024
NewsSports

ഖേല്‍ രത്‌നയും അര്‍ജുന അവാര്‍ഡും പ്രധാന മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

December 30, 2023
News

കമ്പം ടൗണിലൂടെ ഓടി അരിക്കൊമ്പന്‍, ആക്രമണ ഭീതിയില്‍ ജനങ്ങള്‍; ഒരാള്‍ക്ക് പരിക്ക്

May 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?