EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കോഴി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ’ ; ചിരിയുണര്‍ത്താന്‍ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ട്രെയ്‌ലര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘കോഴി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ’ ; ചിരിയുണര്‍ത്താന്‍ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ട്രെയ്‌ലര്‍
Entertainment

‘കോഴി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ’ ; ചിരിയുണര്‍ത്താന്‍ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ട്രെയ്‌ലര്‍

News Desk
Last updated: December 7, 2023 12:15 PM
News Desk
Published: December 7, 2023
Share

 

ഹോട്ട്‌സ്റ്റാര്‍ സ്‌പെഷ്യല്‍ ആയ വെബ് സീരീസ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരീസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറിലെത്തുന്ന സീരീസാണിത്. 2024 ജനുവരി 5 മുതലാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുക.

പ്രവീണ്‍ ചന്ദ്രനാണ് സീരീസിന്റെ സംവിധായകന്‍. തിരക്കഥ രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഇ ഫോര്‍ എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയും സി വി സാരഥിയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. അമീല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സീരീസിന്റെ എഡിറ്റര്‍ അനൂപ് വി ശൈലജയാണ്. മുജീബ് മജീദാണ് സംഗീത സംവിധാനം.

നിഖില വിമല്‍, സണ്ണി വെയിന്‍ എന്നിവരാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പേരില്ലൂര്‍ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള ഒരുപറ്റം വ്യത്യസ്തരായ മനുഷ്യരുടെയും കഥയാണ് സീരീസ് പറയുന്നത്. വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ വെബ് സീരീസിന്റെ ഭാഗമാണ്.

 

TAGGED:Disney HotstarNikhila VimalPerilloor Premier LeagueSunny Wayne
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസിൽ പ്രതികരണവുമായി അണിയറ പ്രവർത്തകർ

March 26, 2024
Entertainment

രജനീകാന്തിന്റെ അവസാന ചിത്രം? ലോകേഷ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍

May 18, 2023
Entertainment

ലോകകപ്പ് സ്ട്രീം ചെയ്തതിൽ തടസങ്ങളെന്ന് വ്യാപക വിമർശനം: ട്രോളിലൂടെ തെറ്റ് സമ്മതിച്ച് ജിയോ സിനിമ

November 21, 2022
Editoreal PlusEntertainmentNewsReal LifeReal StoryReal Talk

പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗവ് ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി

November 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?