EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹമദ് വിമാനത്താവളത്തിൽ യാത്രികർക്ക് വൈ-ഫൈ 6 സേവനം ആസ്വദിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹമദ് വിമാനത്താവളത്തിൽ യാത്രികർക്ക് വൈ-ഫൈ 6 സേവനം ആസ്വദിക്കാം
News

ഹമദ് വിമാനത്താവളത്തിൽ യാത്രികർക്ക് വൈ-ഫൈ 6 സേവനം ആസ്വദിക്കാം

Web desk
Last updated: February 2, 2023 4:42 AM
Web desk
Published: February 2, 2023
Share

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കണക്ടിവിറ്റി നൽകുന്ന പുതുതലമുറ വൈ-ഫൈ 6 സേവനം ആസ്വദിക്കാം. സിസ്‌കോ വയർലസ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന വൈ-ഫൈ സേവനം ആരംഭിച്ചതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ മുൻവശം മുതൽ വിമാനത്തിനടുത്ത് വരെ തടസ്സമില്ലാത്ത വൈ-ഫൈ 6 കവറേജ് ലഭിക്കും. യാത്രക്കാരന്റെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ തക്ക ശേഷിയുള്ളതും ഉയർന്ന വേഗതയുമുള്ളതാണിത്. ബോർഡിങ് ഗേറ്റുകൾ, ഷോപ്പിങ് ഏരിയ, ഫുഡ് കോർട്ടുകൾ തുടങ്ങി ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ളതാണ് വൈ-ഫൈ സേവനം.

പ്രിന്റ് ചെയ്ത ബോർഡിങ് പാസ് സ്‌കാൻ ചെയ്യുകയോ, വാട്‌സാപ്പിൽ സന്ദേശം അയച്ച് ഒറ്റത്തവണ വേരിഫൈ ചെയ്തോ സേവനം ലഭ്യമാക്കാം. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനെത്തിയ ലക്ഷകണക്കിന് യാത്രക്കാർ പുതിയ വൈ-ഫൈ 6 സേവനം ഉപയോഗിച്ചവരാണ്.

 

TAGGED:Hamad airportWi-Fi 6 service
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

സൗദി മാനവശേഷി മന്ത്രാലയത്തിന് ഷാർജ കമ്മ്യൂണിക്കേഷൻ അവാർഡ്

October 1, 2022
News

‘100 ശതമാനം ഉറപ്പ്, ഇനി തൃണമൂലിലേക്കില്ല’; മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

April 19, 2023
News

ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍

August 27, 2023
News

ഹാഥ്റസിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?