EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി
News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

News Desk
Last updated: January 30, 2023 4:59 AM
News Desk
Published: January 30, 2023
Share

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋ​ഷി സു​ന​ക് ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​നായ ന​ദീം സ​ഹാ​വി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​വി നേരത്തേ പി​ഴ​യ​ട​ച്ചി​ട്ടു​ണ്ട്. എന്നാൽ മ​ന്ത്രി​യാ​കു​മ്പോ​ൾ ഇ​ക്കാ​ര്യം ടാ​ക്സ് അ​തോ​റി​റ്റി​യെ അ​റി​യി​ച്ചി​ല്ലെ​ന്നാരോ​പിച്ചാണ് നടപടി.

അതേസമയം ന​ദീം സ​ഹാ​വി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം നേരത്തേ തന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​ത​ന്ത്രമായി നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ സഹാവി നടത്തിയ ച​ട്ട​ലം​ഘ​നം വ്യ​ക്ത​മാ​യി. അതിനാൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്കു​ക​യാ​ണെ​ന്നും ഋ​ഷി സു​ന​ക് സ​ഹാ​വി​ക്ക് അയച്ച ക​ത്തി​ൽ പറയുന്നു. എന്നാൽ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുള്ള സന്ദർഭങ്ങളിളെല്ലാം സഹാവിയുടെ പ്രവർത്തനം നിർണായകമായിട്ടുണ്ടെന്നും ഋ​ഷി സു​ന​ക് കത്തിൽ കൂട്ടിച്ചേർത്തു.

നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി സഹാവി തർക്കത്തിലേർപ്പെട്ടിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് സഹാവി പിഴയടച്ചത്. ഇതോടെ സഹാവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:BritainRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വീട്ടിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു

May 12, 2023
NewsSports

ഖത്തർ ലോകകപ്പ് വേദിയിലെ ‘സൂപ്പർ കപ്പ്’ പോരാട്ടം; ടിക്കറ്റ് വിൽപന തുടങ്ങി

August 19, 2022
News

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

August 10, 2023
News

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു

January 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?