EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പറവൂർ ഭക്ഷ്യവിഷബാധ: മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി; ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പറവൂർ ഭക്ഷ്യവിഷബാധ: മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി; ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്
News

പറവൂർ ഭക്ഷ്യവിഷബാധ: മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി; ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്

News Desk
Last updated: January 18, 2023 5:02 AM
News Desk
Published: January 18, 2023
Share

എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ മജ്‌ലിസ് ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കൂടാതെ ഹോട്ടലിന്റെ ലൈസൻസ്  ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

68  പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 27 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.

തിങ്കളാഴ്ച വൈകിട്ട് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

 

 

TAGGED:Paravoor food poisoning
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തെരുവ് നായകളെ പൊതുസ്ഥലത്ത് നിന്നും നീക്കം ചെയ്യണം: കർശന ഉത്തരവുമായി സുപ്രീംകോടതി

November 7, 2025
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 3, 2023
News

‘പശുക്കള്‍ ചത്ത സങ്കടം എനിക്ക് മനസിലാകും’; കുട്ടികര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് ജയറാം

January 2, 2024
News

വിദേശികളെ സ്വാഗതം ചെയ്യാൻ യുഎഇ നൽകുന്ന വിവിധ വീസകളെക്കുറിച്ചു അറിയാം

April 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?