EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ  നീക്കാന്‍ ശ്രമം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ  നീക്കാന്‍ ശ്രമം 
News

പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ  നീക്കാന്‍ ശ്രമം 

Web News
Last updated: January 7, 2024 3:16 PM
Web News
Published: January 7, 2024
Share

തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് മയക്കുവെടി വെച്ചു. രണ്ട് തവണ വനംവകുപ്പ് പുലിയെ മയക്കുവെടിവെച്ചു.ഉച്ചയ്ക്ക് 1.55 നാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. മയങ്ങിയ പുലിയെ നീക്കാനുള്ള ശ്രമം വനംവകുപ്പ് നടത്തി വരികയാണ്. പുലിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ വനംവകുപ്പ് ഊര്‍ജിതമാക്കിയിരുന്നു.

ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് കോഴിക്കോട്-ഗൂഡല്ലൂര്‍ ദേശീയ പാത ഉപരോധിക്കുകകയും ചെയ്തു.

ഇന്നലെ വൈകിട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ  വില്ലേജിലാണ് സംഭവം.

TAGGED:panthallur tiger attacktiger
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

February 12, 2024
NewsSports

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുര്‍ റഹീം വിരമിക്കുന്നു

September 4, 2022
News

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി

January 13, 2025
NewsSports

യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?