EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വി.കെ പ്രകാശ് ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക; ‘പാലും പഴവും’ ടൈറ്റില്‍ പോസ്റ്റര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വി.കെ പ്രകാശ് ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക; ‘പാലും പഴവും’ ടൈറ്റില്‍ പോസ്റ്റര്‍
Entertainment

വി.കെ പ്രകാശ് ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക; ‘പാലും പഴവും’ ടൈറ്റില്‍ പോസ്റ്റര്‍

News Desk
Last updated: February 16, 2024 10:25 AM
News Desk
Published: February 16, 2024
Share

മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 2 ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് നിര്‍മാണം. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം,രചന നാരായണന്‍കുട്ടി,  ഷിനു ശ്യാമളന്‍,  തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ജെ സൂരജ്  എന്നിവരാണ് മറ്റു അഭിനേതാക്കള്‍. മീരയുടെ മുന്‍ ചിത്രമായ ക്വീന്‍ എലിസബത്തിന്റെ നിര്‍മാതാവ് രഞ്ജിത്ത് മണമ്പ്രക്കാട്ടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കഥതിരക്കഥസംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍. ഛായാഗ്രഹണം രാഹുല്‍ ദീപ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ്. ജസ്റ്റിന്‍ ഉദയ്. വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചന്‍. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. സൗണ്ട് ഡിസൈനര്‍ സിനോയ് ജോസഫ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍. മേക്കപ്പ് ജിത്ത് പയ്യന്നൂര്‍.കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍.

അസോഷ്യേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍, അമല്‍രാജ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിങ്. ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അജി മസ്‌കറ്റ്. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് തയാറെടുക്കുന്നു.

 

TAGGED:Meera JasminePaalum PazhavumV K Prakash
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ശസ്‍ത്രക്രിയയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ച് നടൻ ബാല

April 11, 2023
EntertainmentNews

മധുവിന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് മമ്മൂട്ടി, കുറിപ്പുമായി നടന്റെ പിആര്‍ഒ റോബര്‍ട്ട്

April 4, 2023
Entertainment

തിരുവനന്തപുരം ന​ഗരത്തിൻ്റെ കഥ പറയുന്ന “മുറ”യുടെ ചിത്രീകരണം പൂർത്തിയായി

April 5, 2024
Entertainment

ലൈക പ്രൊഡക്ഷന്‍സില്‍ ഇഡി റെയ്ഡ്; നടപടി പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് പിന്നാലെ

May 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?