EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; രാഹുല്‍ ഗാന്ധി, യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; രാഹുല്‍ ഗാന്ധി, യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍
News

കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; രാഹുല്‍ ഗാന്ധി, യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍

Web News
Last updated: October 31, 2023 12:57 PM
Web News
Published: October 31, 2023
Share

തങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിവരങ്ങള്‍ ലഭിച്ചതായി രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പരാതിയുണ്ട്.

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ആളുകളെ നോക്കിയോ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കിയോ ഫോണ്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ഐഫോണില്‍ നിന്ന് അലേര്‍ട്ട് ലഭിച്ചതായി പ്രതിപക്ഷ നേതാക്കള്‍ അറിയിക്കുന്നു.

Received from an Apple ID, threat-notifications@apple.com, which I have verified. Authenticity confirmed. Glad to keep underemployed officials busy at the expenses of taxpayers like me! Nothing more important to do?@PMOIndia @INCIndia @kharge @RahulGandhi pic.twitter.com/5zyuoFmaIa

— Shashi Tharoor (@ShashiTharoor) October 31, 2023

ശശി തരൂര്‍, മഹുവ മൊയിത്ര, പവന്‍ ഖേര, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും അലേര്‍ട്ട് ലഭിച്ചതായി കാണുന്ന വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

Received text & email from Apple warning me Govt trying to hack into my phone & email. @HMOIndia – get a life. Adani & PMO bullies – your fear makes me pity you. @priyankac19 – you, I , & 3 other INDIAns have got it so far . pic.twitter.com/2dPgv14xC0

— Mahua Moitra (@MahuaMoitra) October 31, 2023

എസ്.പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എ.എ.പി എം.പി രാഘവ് ഛദ്ദ തുടങ്ങിയവര്‍ക്കും സന്ദേശം ലഭിച്ചതായി പറയുന്നു.

TAGGED:Rahul GandhiShashi TharoorSitaram Yechury
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

December 10, 2024
News

യു എ ഇ യിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു 

February 20, 2023
News

കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി; ദമ്പതികളും ഏജന്റും പിടിയിൽ

October 11, 2022
News

രാജ്ഞിക്ക് കണ്ണീരോടെ വിട നൽകി യുഎഇയിലെ ബ്രിട്ടീഷ് പ്രവാസികൾ

September 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?