EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം പിന്നെ വിധിയെഴുത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം പിന്നെ വിധിയെഴുത്ത്
News

ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം പിന്നെ വിധിയെഴുത്ത്

Web Desk
Last updated: April 7, 2026 5:01 PM
Web Desk
Published: April 7, 2026
Share

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമാണ്.

ഡീൽ വിവാദങ്ങളും ശബരിമല സ്വർണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോൾ, കോൺഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എൽഡിഎഫ്. ഇരുമുന്നണികൾക്കും എതിരെ കേന്ദ്രസർക്കാറിന്റെ വികസനം ഉയർത്തിയാണ് എൻഡിഎ പ്രതിരോധം തീർക്കുന്നത്.

ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായിവെക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കും.

TAGGED:cpimcpmElectionkeralasabarimalatemple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം പിന്നെ വിധിയെഴുത്ത്
  • KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി

You Might Also Like

News

‘കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ട’; പ്രവാസിയുടെ മൃതദേഹത്തോട് കുടുംബം കാണിച്ച അനാദരവ്

December 17, 2022
News

ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെ ; നാല് പേർ അറസ്റ്റിൽ

August 19, 2022
EntertainmentNews

ജോജുവും സുരാജും ഒന്നിക്കുന്നു; ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

December 20, 2024
News

സുരേഷ് ഗോപിയുടെത് മാപ്പ് പറച്ചിലായി തോന്നിയില്ല: നിയമനടപടിയുമായി മുന്നോട്ടെന്ന് മാധ്യമപ്രവര്‍ത്തക

October 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?