EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം
News

വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം

Web News
Last updated: July 20, 2023 6:24 AM
Web News
Published: July 20, 2023
Share
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ജന്മനാട്ടിലെത്തി. പൊതുദര്‍ശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തിച്ചു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങള്‍, മന്ത്രിമാര്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ മൈതാനത്ത് ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ പതിനായിരങ്ങളാണ് മൈതാനത്ത് എത്തിയിരിക്കുന്നത്. ഇന്നലെ തൊട്ട് വന്ന് കാത്തിരിക്കുന്നവരും മൈതാനത്ത് കൂടിയവരിലുണ്ട്.
ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30 ഓടെയാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. തിരുനക്കര മൈതാനിയില്‍ ഇന്നലെ വൈകുന്നേരം വെച്ച പൊതു ദര്‍ശനമാണ് ഇന്നത്തേക്ക് നീണ്ടത്. വിലാപയാത്രയ്ക്കിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വൈകുന്നേരം നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കും.
കുടുംബത്തിന്റെ ആവശ്യപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരമാണ് ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കാന്‍ സര്‍ക്കാരിന് കുടുംബം രേഖാമൂലം കത്ത് നല്‍കിയത്.

 

TAGGED:CongressOommen Chandy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി 16 കാരൻ ആത്മഹത്യ ചെയ്തു 

December 15, 2022
News

ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം

October 12, 2023
News

അയ്യപ്പ സംഗമത്തിന് ശേഷം സർക്കാരിൻ്റെ ന്യൂനപക്ഷ സംഗമം, കോഴിക്കോടോ കൊച്ചിയോ വേദിയാകും

September 11, 2025
News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?