EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യക്തികളെ ഓൺലൈനിലൂടെ അപമാനിച്ചാൽ പണികിട്ടും!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യക്തികളെ ഓൺലൈനിലൂടെ അപമാനിച്ചാൽ പണികിട്ടും!
News

വ്യക്തികളെ ഓൺലൈനിലൂടെ അപമാനിച്ചാൽ പണികിട്ടും!

News Desk
Last updated: August 17, 2022 4:24 AM
News Desk
Published: August 17, 2022
Share

ഓൺലൈനിലൂടെയുള്ള വ്യക്തിഹത്യ തടയുന്നതിന് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ദുബായ്. ഓൺലൈനിൽ വ്യക്തികളെ അപമാനിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കാമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ താമസക്കാരെ അറിയിച്ചു. കൂടാതെ തടവ് ശിക്ഷയും ലഭിക്കും.

കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ സഹപ്രവർത്തകനെ അപമാനിച്ച യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം നൽകിയിരുന്നു. ഇത്തരത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിച്ചത്.

ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാൻ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, അറബ് യുവാവിനോട് ഉത്തരവിട്ടിരുന്നു.

TAGGED:online harassment
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈത്തിൽ ഗാർഹിക വിഭാഗം തൊഴിലാളികളുടെ എണ്ണം കുറയുന്നു, മുമ്പിൽ ഇപ്പോഴും ഇന്ത്യക്കാർ

August 6, 2025
News

മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​ക്ക് ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്

January 4, 2023
News

കേരള തീരത്ത് ഗുണനിലവാരമുള്ള തോറിയം ശേഖരം, ആണവ നിലയം സ്ഥാപിക്കാന്‍ സാധ്യത തേടി കേരളം

November 17, 2023
News

വൻ ജനസാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്തു

February 4, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?