EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ആയിരം ദിർഹത്തിന്‍റെ നോട്ട് ഇന്ന് മുതൽ പ്രാബല്യത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > യുഎഇയിൽ ആയിരം ദിർഹത്തിന്‍റെ നോട്ട് ഇന്ന് മുതൽ പ്രാബല്യത്തിൽ
Business

യുഎഇയിൽ ആയിരം ദിർഹത്തിന്‍റെ നോട്ട് ഇന്ന് മുതൽ പ്രാബല്യത്തിൽ

Web News
Last updated: April 10, 2023 6:23 AM
Web News
Published: April 10, 2023
Share

യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 1000 ദിർഹത്തിന്‍റെ പുതിയ ബാങ്ക് നോട്ട് ഇന്ന് മുതൽ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭ്യമാകും. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിൽ പുറത്തിറക്കിയ പുതിയ നോട്ടാണ് പ്രാബല്യത്തിൽ വരുന്നത്.

പുതിയ നോട്ടിൽ രാജ്യത്തിന്‍റെ ചരിത്രത്തിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങളും ഇടം നേടിയിട്ടുണ്ട്.

യുഎഇ രാഷ്‍ട്രപിതാവായ ഷെയ്ഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോർജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തിൽ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളാണ് ഇവ. കാഴ്ച പരിമിതർക്ക് ബാങ്ക് നോട്ടിന്‍റെ മൂല്യം തിരിച്ചറിയാൻ സഹായിക്കും വിധം ബ്രെയിൽ ലിപിയും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

TAGGED:dubaiOne thousand dirham noteUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബിരുദം നേടിയ ദിവസം ഭർത്താവ് മൊഴി ചൊല്ലി, ആഹ്ലാദം പങ്കുവച്ച് സൗദി യുവതിയുടെ വീഡിയോ 

March 9, 2023
DiasporaNews

ഒഡിഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

June 3, 2023
News

എമിറേറ്റ്സ് ഭരണാധികാരികൾക്ക് വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്

April 11, 2024
News

‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?