EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 
News

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 

Web desk
Last updated: March 22, 2023 9:54 AM
Web desk
Published: March 22, 2023
Share

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം ഭാഗികമായി തകർന്നു വീണു. ദോഹയിലെ അൽ മൻസൂറയിലെ ഏഴ്​ നില കെട്ടിടമാണ്​ തകർന്നു വീണത്​. ഖത്തർ സിവിൽ ഡിഫൻസ് ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൻസൂറ ബി റിങ്ങ്​ റോഡിലെ ലുലു എക്​സ്​പ്രസിന്​ പുറകിലായുള്ള ​ബഹുനില ​കെട്ടിടമാണ് തകർന്നത്. സമീപത്തെ മൂന്നുനില കെട്ടിടത്തിന്​ മുകളിലേക്കായിരുന്നു കെട്ടിടം തകർന്നു വീണത്. ഈജിപ്​ത്, പാകിസ്​താൻ, ഫിലിപ്പിനോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിതെന്നാണ് സൂചന. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയാതായും ഏഴ് പേരെ രക്ഷിച്ചതായും മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചു.

TAGGED:building collapseMansouraqatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

കള്ളനോട്ട് സൂക്ഷിച്ചാൽ കടുത്ത നടപടിയെന്ന് സൗദി

August 17, 2022
News

‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ

December 22, 2022
News

ശല്യം ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത്; കലൂരിലെ കൊലപാതകത്തില്‍ പ്രതി

August 10, 2023
News

ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?