EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓണമെത്തി ഒപ്പം ഓണപ്പാട്ടുകളും, മലയാളി ഗായിക അനുരാധ ജൂജുവും സംഘവും ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഓണമെത്തി ഒപ്പം ഓണപ്പാട്ടുകളും, മലയാളി ഗായിക അനുരാധ ജൂജുവും സംഘവും ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു
Entertainment

ഓണമെത്തി ഒപ്പം ഓണപ്പാട്ടുകളും, മലയാളി ഗായിക അനുരാധ ജൂജുവും സംഘവും ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

News Desk
Last updated: August 26, 2023 6:24 PM
News Desk
Published: August 26, 2023
Share

അമേരിക്കൻ മലയാളി ഗായിക അനുരാധ ജൂജുവും ഗ്രെയ്റ്റർ ബോസ്റ്റൺ മലയാളി സമൂഹവും ചേർന്നൊരുക്കിയ ഓണപ്പാട്ട് ‘തിരുവോണ പൂനിലാവെ’ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തിരുവാതിരയും കഥകളിയും മോഹിനിയാട്ടവും ഭാരതനാട്യവുമെല്ലാം ഇതിവൃത്തമാകുന്ന ഗാനം കേരളത്തനിമ ഒട്ടും ചോരാതെയാണ് നിർമിച്ചിരിക്കുന്നത്.

അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട ഓണം തനിമ ചോരാതെ അവതരിപ്പിക്കണമെന്ന് കരുതിയാണ് അനുരാധ ജൂജു ഓണപ്പാട്ട് നിർമിച്ചത്. ദുബായിൽ ഇരുന്ന് പ്രവീൺ എഴുതിയ വരികൾക്ക് ഈണം നൽകിയത് കൊച്ചിയിൽ നിന്ന് സംഗീത സംവിധായകൻ കമലനാണ്.ലോസ് ഏയ്ഞ്ചൽസിൽ ഇഷാൻ ചബ്ര ട്രാക്ക് തയ്യാറാക്കിയപ്പോൾ മുബൈയിൽ അഫ്താബ് ഖാൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല കോണുകളിൽ ഇരിക്കുന്നവരുടെ ഓണ സമർപ്പണമാണ് ‘തിരുവോണ പൂനിലാവെ’ .ദീപ ജേക്കബും ജെയ്സൺ കെ ജോസും ചേർന്നാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയത്.

റേഡിയോ മിർച്ചി അവാർഡ് ജേതാവ് കൂടിയായ ഗായിക അനുരാധ ജൂജു ഓണത്തിന്റെ ഓർമ്മകൾ തനിക്ക് പകർന്നു തന്ന ‘അമ്മ ചിന്നിക്കാണ് ഈ ഗാനം സമർപ്പിക്കുന്നത്. ഓണത്തിന്റെ ആഘോഷവും ആവേശവുമെല്ലാം ഒത്തുചേർന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

TAGGED:bostonKeralammalayalyOnam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

അയ്യര്‍ ഇന്‍ അറേബ്യ കാലത്തോട് സംവദിക്കുന്ന ചലചിത്രം: കെ ടി ജലീല്‍

February 4, 2024
Entertainment

‘നേര്’ ഇനി നേരില്‍ കാണാം; ഒടിടി റിലീസ് പ്രഖ്യാപിച്ചു

January 19, 2024
EntertainmentNews

ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി നയൻ‌താര

January 1, 2023
Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

January 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?