EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൂടുതല്‍ വിറ്റത് ജവാന്‍; വില്‍പനയില്‍ മുന്നില്‍ തിരൂര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൂടുതല്‍ വിറ്റത് ജവാന്‍; വില്‍പനയില്‍ മുന്നില്‍ തിരൂര്‍
News

കൂടുതല്‍ വിറ്റത് ജവാന്‍; വില്‍പനയില്‍ മുന്നില്‍ തിരൂര്‍

Web News
Last updated: August 31, 2023 4:28 PM
Web News
Published: August 31, 2023
Share

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബെവ്‌കോ. 759 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റ് തീര്‍ന്നത്. സര്‍ക്കാര്‍ ഖജനാവിലേക്ക് ഓണം പ്രമാണിച്ച് മാത്രം 675 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ ഓണക്കാലത്ത് 700 കോടിയായിരുന്നു മദ്യവില്‍പ്പനയെങ്കില്‍ ഇത്തവണ 59 കോടിയുടെ അധിക വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്.

ജവാന്‍ റം ആണ് കൂടുതലും വിറ്റത്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റഴിഞ്ഞത്.

ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടം ദിനത്തില്‍ 91 കോടി രൂപയുമാണ് മദ്യ വില്‍പ്പനയിലൂടെ ബെവ് കോ നേടിയത്.

TAGGED:JawanKerala bevco
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേരളത്തിൽ മഴ ശക്തി പ്രാപിക്കും;17 വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 13, 2024
News

നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടി: വീണ്ടും പരാതി

September 28, 2023
EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023
News

ബംഗാളില്‍ സ്കൂൾ ഉച്ചഭക്ഷണത്തില്‍ പാമ്പ്; വിദ്യാർത്ഥികൾ ആശുപത്രിയില്‍

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?