EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും
NewsUncategorized

ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും

Web News
Last updated: October 7, 2024 4:21 PM
Web News
Published: October 7, 2024
Share

കൊച്ചി:ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും.ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയത് എന്തിനാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാൾ. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ.

പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും,കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്.

TAGGED:drugs caseom prakashprayaga martinsreenadh basi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൊലപാതക കുറ്റത്തിന് ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

March 29, 2023
News

ദുബായ് മെട്രോയെ നോക്കൂ, ഇന്ത്യൻ മെട്രോസ്റ്റേഷനുകളെ വിമർശിച്ച് ജെറ്റ് എയർവേസ് സിഇഒ

March 20, 2023
News

ഇനി റിപ്പബ്ലിക്ക് ഓഫ് ഭാരത്?; ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്‌തേക്കുമെന്ന് സൂചന

September 5, 2023
News

സർക്കാർ കടം വാങ്ങി കേരളം വികസിപ്പിക്കും, വികസനത്തിലൂടെ ആ കടം വീട്ടും: ഇപി ജയരാജൻ

September 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?