EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ എകദിന പരിശീലനവുമായി നോർക്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ എകദിന പരിശീലനവുമായി നോർക്ക
News

പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ എകദിന പരിശീലനവുമായി നോർക്ക

News Desk
Last updated: February 7, 2023 6:55 AM
News Desk
Published: February 7, 2023
Share

പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ ഏകദിന പരിശീലന പരിപാടിയുമായി നോര്‍ക്ക റൂട്ട്‌സ്. ഈ മാസം എറണാകുളത്ത് വച്ചാണ് പരിശീലന പരിപാടി നടക്കുക. പങ്കെടുക്കാൻ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെയെത്തിയവര്‍ക്കുമായിരിക്കും ഈ പരിശീലനമെന്ന് നോർക്ക വ്യക്തമാക്കി.

 

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം നോര്‍ക്ക സെൻ്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെൻ്റർ (N.B.F.C) ഇത്തരത്തിൽ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി വിവിധ സംരംഭക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും ഈ പരിപാടിയിലൂടെ ലഭിക്കുമെന്ന് നോർക്ക അധികൃതർ അറിയിച്ചു.

 

രജിസ്ട്രേഷൻ വിവരങ്ങൾ

രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും പ്രവേശനം.

TAGGED:norka roots
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

കുഞ്ഞുമകൾ ഹിന്ദിനൊപ്പം ഹൃദയസ്പർശിയായചിത്രം പങ്കുവച്ച് ഷെയ്ഖ് ഹംദാൻ

August 3, 2025
News

ജവാന് വിട ചൊല്ലി നാട്; ഹവിൽദാർ ജാഫറിൻ്റെ മൃതദേഹം ഖബറടക്കി

July 26, 2023
News

സൈനികര്‍ക്ക് എന്തുകൊണ്ട് വിമാനം നിഷേധിച്ചു; മോദി സര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് കോണ്‍ഗ്രസ്

April 15, 2023
News

ശബരിമലയിൽ പ്രതിസന്ധി, വെർച്വൽ ക്യൂ ബൂക്ക് ചെയ്തവരിൽ 30 ശതമാനവും വരുന്നില്ല

November 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?