EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങൾ നൂറ് പേർക്ക്; നൂൺ യുഎഇയിൽ ഓഫർ പെരുമഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒരു ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങൾ നൂറ് പേർക്ക്; നൂൺ യുഎഇയിൽ ഓഫർ പെരുമഴ
Diaspora

ഒരു ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങൾ നൂറ് പേർക്ക്; നൂൺ യുഎഇയിൽ ഓഫർ പെരുമഴ

Web Desk
Last updated: August 12, 2024 2:51 PM
Web Desk
Published: August 8, 2024
Share

പാരീസ് ഒളിംപിക്സിന്റെ ആവേശം കൊഴുപ്പിക്കാൻ “ഫുഡ്ലിംപിക്‌സുമായി നൂൺ യൂഎഇ. ആഗസ്റ്റ് 1 മുതൽ 15 വരെയാണ് ഫുഡ്ലിംപിക്സ് റാഫിളിൽ പങ്കെടുക്കാൻ അവസരം. ഒരു ലക്ഷം ദിർഹത്തിൻ്റെ സമ്മാനങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

ഫുഡ്ലിംപിക്സിൽ പങ്കെടുക്കുന്നവർ‌ക്ക് MakeMyTrip-ൽ നിന്നുള്ള യാത്രാ വൗച്ചറുകൾ, ജിംനേഷനിൽ നിന്നുള്ള ജിം മെംബർഷിപ്പ്, Rove-ൽ നിന്നുള്ള സ്റ്റേകേഷൻസ് എന്നീ സമ്മാനങ്ങളും സ്വന്തമാക്കാം. 15 ദിവസം നീണ്ടു നിൽക്കുന്ന ഫുഡ്ലിംപിക്സിൽ നൂറിലേറെ പേരെ ജേതാക്കളായി പ്രഖ്യാപിക്കും.

അപ്പോൾ ഇനി ചിന്തിച്ച് സമയം കളയണ്ട, നൂൺ ആപ്പ് എടുത്ത് ഇപ്പോൾ തന്നെ ഓ‍ർഡർ ചെയ്യൂ

​ഗോൾഡ് വിന്നേഴ്സിനുള്ള സമ്മാനം – 15000 ദിർഹത്തിൻ്റെ നൂൺ ക്രെഡിറ്റ്സ്

സിൽവർ വിന്നേഴ്സിന് – വാർഷിക ജിംനേഷൻ അംഗത്വം, 4,000 ദിർഹം ദിർഹം വിലമതിക്കുന്ന മേക്ക്‌മൈട്രിപ്പ് ഇ-ക്യാഷ്

ബ്രോൻസ് വിന്നേഴ്സിന് – പ്രതിവാര ജിംനേഷൻ അംഗത്വം റോവ് സ്റ്റേകേഷൻ, 3 + കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റ്

 

TAGGED:noonnoon foodnoon uae
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

വീഡിയോ കോളിംഗിലൂടെ 2,50,000 ഇടപാടുകൾ നടത്തി ദുബായ് GDRFA

March 12, 2023
Diaspora

ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു ; യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് തീരുമാനം

April 1, 2024
Diaspora

ബാക്ക് ടു സ്കൂൾ ക്യാംപെയ്നുമായി നൂൺ: എഡിറ്റോറിയൽ ഫോളോവേഴ്സിന് പ്രത്യേക ഇളവ്

August 22, 2024
Diaspora

റമദാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

March 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?