EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്ക് ഇനി യുപിഐ വഴി പണം അയക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസികൾക്ക് ഇനി യുപിഐ വഴി പണം അയക്കാം
News

പ്രവാസികൾക്ക് ഇനി യുപിഐ വഴി പണം അയക്കാം

News Desk
Last updated: January 13, 2023 4:18 AM
News Desk
Published: January 13, 2023
Share

പ്രവാസികൾക്ക് ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു തന്നെ യുപിഐ വഴി പണമിടപാട് നടത്താനുള്ള സാധ്യതയാണ് ഇപ്പോഴൊരുങ്ങുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, സിംഗപ്പൂർ എന്നിങ്ങനെ പത്തോളം രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വിദേശ നമ്പറുമായി ലിങ്ക് ചെയ്ത എൻആർഇ-എൻആർഒ അക്കൗണ്ടുകളിൽ നിന്ന് ഇനി സുഗമമായി യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം.

അതേസമയം യുപിഐ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നീക്കം. കൂടാതെ വിവിധ ബാങ്കുകളോട് ഏപ്രിൽ 30ന് അകം തന്നെ ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്താൻ നാഷണൽ പേയ്‌മെന്റ് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട്, ആർബിഐ ചട്ടം എന്നിവയ്ക്കനുസൃതമായി ഇടപാടുകൾ ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് ബാങ്കുകൾ പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യണം. അതേസമയം ഒരുദിവസം എത്ര രൂപ വരെ അയക്കാമെന്ന കാര്യത്തിൽ ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

TAGGED:upi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

എക്സൽ എഡു മാഗസിൻ GCCയിലെ ഏറ്റവും വലിയ സ്കൂൾ ഫുട്ബോൾ ടൂർണമെൻറായ എക്സൽ പ്രീമിയർ ലീഗ് ആരംഭിച്ചു

October 12, 2024
News

പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, പിണറായി നടത്തിയ സ്വകാര്യ ഇഫ്താറിലല്ല പങ്കെടുത്തത്; വിശദീകരണവുമായി ലോകായുക്ത

April 17, 2023
News

എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ര​ണ്ട്​ യു.​എ​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

December 24, 2022
News

‘മൃതദേഹം വിട്ടു കിട്ടണം, ബില്ലടയ്ക്കാന്‍ പണമില്ല’; ഗേ പങ്കാളിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

February 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?