EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു
News

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു

News Desk
Last updated: November 12, 2022 11:24 AM
News Desk
Published: November 12, 2022
Share

ട്വിറ്ററിൽ വേരിഫിക്കേഷൻ ചെയ്യണമെങ്കിൽ പണം വേണമെന്നുള്ള തീരുമാനം ട്വിറ്റർ പിൻവലിച്ചു. വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പണം നൽകുന്ന എല്ലാവർക്കും വേരിഫിക്കേഷൻ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നൽകിയതോടെ ട്വിറ്റർ പ്രശ്‌നത്തിലാവുകയായിരുന്നു.

നിൻഡെൻഡോ ആണെന്ന് അവകാശപ്പെടുന്ന വ്യാജ അക്കൗണ്ടിൽ നിന്ന് നടുവിരൽ ഉയർത്തി നിൽക്കുന്ന മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഫാർമ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന മറ്റൊരു അക്കൗണ്ട് ഇൻസുലിൻ ഇനി മുതൽ സൗജന്യമായി ലഭിക്കുമെന്നും ട്വീറ്റ് ചെയ്തു. തുടർന്ന് യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫാർമ കമ്പനി ഈ വാർത്ത തള്ളി രംഗത്ത് വന്നു. കൂടാതെ ഇനി മുതൽ പാരഡി അക്കൗണ്ടുകളുടെ ബയോവിൽ ‘പാരഡി’ എന്ന് എഴുതിയിരിക്കണമെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി.

TAGGED:Elon muskTwitterverified account
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പലിന് തടവും പിഴയും ശിക്ഷ

January 27, 2026
NewsSports

ഖത്തറിന്റെ ലോകകപ്പ്, മലയാളിയുടെയും…

August 22, 2022
News

കഴുത്തില്‍ കയറും, കൈയ്യില്‍ മണ്ണെണ്ണകുപ്പിയും; തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ കയറി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി

August 3, 2023
News

വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത;ഔദ്യോഗിക ക്ഷണം ലഭിച്ചില്ല

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?