EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം
News

ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസെടുക്കാം

പുതിയ പട്ടിക പ്രകാരം ലോകത്തെ 43 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് റെസിഡൻസ് പെ‍‍ർമിറ്റും ഡ്രൈവിം​ഗ് ലൈസൻസും സമർപ്പിച്ച് യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് കരസ്ഥമാക്കാം

Web Desk
Last updated: April 28, 2023 5:44 AM
Web Desk
Published: April 28, 2023
Share

ദുബൈ: യുഎഇയിലേക്ക് കുടിയേറുന്ന ഭൂരിപക്ഷം പ്രവാസികളുടേയും വലിയൊരു ആവശ്യവും ആഗ്രഹവുമാണ് അവിടെ ഡ്രൈവിംഗ് ലൈസൻസ് നേടിയെടുക്കുക എന്നത്. യുഎഇ ഡ്രൈവിംഗ് ലൈസൻസിന് ആർക്കും അപേക്ഷിക്കാമെങ്കിലും നിരവധി പരിശോധനകളും നടപടികളും പൂർത്തിയാക്കി വേണം ഡ്രൈവിംഗ് ടെസ്റ്റിന് അനുമതി നേടിയെടുക്കാൻ.

അതേസമയം ചില രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാ‍ർക്ക് സ്വന്തം നാട്ടിലെ ലൈസൻസ് വച്ച് യുഎഇയിൽ വാഹനമോടിക്കാം. ഇവ‍ർക്ക് യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് പ്രത്യേകമായി നേടിയെടുക്കേണ്ടതിന്റെ ആവശ്യമില്ല. യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പട്ടിക പ്രകാരം ലോകത്തെ 43 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് റെസിഡൻസ് പെ‍‍ർമിറ്റും ഡ്രൈവിം​ഗ് ലൈസൻസും സമർപ്പിച്ച് യുഎഇ ഡ്രൈവിം​ഗ് ലൈസൻസ് കരസ്ഥമാക്കാം. എന്നാൽ

യുഎഇയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്ന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ ഇല്ല എന്നതാണ് കൗതുകകരം.

യുഎഇയിൽ ടെസ്റ്റില്ലാതെ ഡ്രൈവ് ചെയ്യാവുന്ന വിദേശികൾ

എസ്റ്റോണിയ

അൽബേനിയ
പോർച്ചുഗൽ
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ൻ
ബൾഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെർബിയ
സൈപ്രസ്
ലാത്വിയ
ലക്സംബർഗ്
ലിത്വാനിയ
മാൾട്ട
ഐസ്ലാൻഡ്
മോണ്ടിനെഗ്രോ
അമേരിക്കൻ ഐക്യനാടുകൾ
ഫ്രാൻസ്
ജപ്പാൻ
ബെൽജിയം
സ്വിറ്റ്സർലൻഡ്
ജർമ്മനി
ഇറ്റലി
സ്വീഡൻ
അയർലൻഡ്
സ്പെയിൻ
നോർവേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂർ
ഹോങ്കോംഗ്
നെതർലാൻഡ്സ്
ഡെൻമാർക്ക്
ഓസ്ട്രിയ
ഫിൻലാൻഡ്
യുണൈറ്റഡ് കിംഗ്ഡം
ടർക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ

TAGGED:AbudhabiDriving licensedubaiinternational driving licenseUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്ക് ശക്തമായ താക്കീതുമായി സൗദി

August 24, 2023
Editoreal PlusNews

സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ യാത്രയായി

October 3, 2022
News

‘പിശക് സംഭവിച്ചു’, യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

November 15, 2023
News

ഇസ്രായേൽ തീയിട്ട പലസ്തീൻ നഗരത്തിന് യുഎഇയുടെ മൂന്ന് മില്യൺ ഡോളർ സഹായം 

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?