EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആശുപത്രിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആശുപത്രിയില്‍
News

കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആശുപത്രിയില്‍

Web News
Last updated: January 22, 2024 2:37 PM
Web News
Published: January 22, 2024
Share

എന്‍ കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. മാവേലിക്കര പുതിയ കാവില്‍ വെച്ചാണ് അപകടമുണ്ടായത്. എംപിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്.

ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

അദ്ദേഹത്തെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എം.പി. പരിക്ക് ഗുരുതരമല്ല. കാലിന് എക്‌സ്‌റേയും എടുത്തിട്ടുണ്ട്.

TAGGED:car accidentNK Premachandran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 8, 2024
News

രാജ്യത്തെ ടോൾ പ്ലാസകൾ നിർത്തലാക്കുന്നുവെന്ന് കേന്ദ്രം

August 24, 2022
EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ പുതിയ പോസ്റ്റർ പുറത്ത്

September 1, 2024
News

പുകയുന്ന കൊച്ചിയിലെ ദുരിത ജീവിതം: പ്രതികരിച്ച് മോഹൻലാൽ

March 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?