EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിഷ്‌ക മൊമന്‍സ് ജ്വല്ലറി ദുബായില്‍; ഉദ്ഘാടനം ചെയ്ത് സാമന്ത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിഷ്‌ക മൊമന്‍സ് ജ്വല്ലറി ദുബായില്‍; ഉദ്ഘാടനം ചെയ്ത് സാമന്ത
News

നിഷ്‌ക മൊമന്‍സ് ജ്വല്ലറി ദുബായില്‍; ഉദ്ഘാടനം ചെയ്ത് സാമന്ത

Web News
Last updated: October 14, 2023 10:33 AM
Web News
Published: October 14, 2023
Share

ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നിഷ്‌ക മൊമന്‍സ് ജ്വല്ലറി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജ്വല്ലറിയുടെ ബ്രാന്റ് അമ്പാസിഡര്‍ കൂടിയായ സിനിമാതാരം സാമന്ത റൂത്ത് പ്രഭു ജ്വല്ലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദുബായ് കരാമസെന്ററിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അതിമനോഹര ശേഖരമാണ് ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സിനിമാതാരം സാമന്ത റൂത്ത് പ്രഭു ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിഷ്‌കയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് സാമന്ത പറഞ്ഞു. സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അതിമനോഹര ശേഖരമാണ് ജ്വല്ലറിയില്‍ ഒരുക്കിയിരിക്കുന്നത്.

നിഷ്‌ക മൊമെന്റസ് ജൂവലറി ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറഞ്ഞു.നിഷ്‌കയുടെ യു.എ.ഇയിലെ സമാരംഭത്തോടെ മൊറിക്കാപ്പ് ഗ്രൂപ്പ് ആഗോള വിപുലീകരണമാണ് നടപ്പാക്കിയതെന്ന് ജ്വല്ലറി മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ ഓഫറുകളും ജ്വല്ലറി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ സമ്മാനമായി മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ ഒരുക്കിയാണ് ജ്വല്ലറി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. അതോടൊപ്പം പണിക്കൂലിയില്‍ 50 ശതമാനം കുറവുമുള്‍പ്പെടെ മറ്റ് ഓഫറുകളും വരും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

 

TAGGED:Nishka jwellerySamantha Ruth Prabhu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുട്ടികളായാലും പിടി വീഴും; ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ

April 19, 2023
EntertainmentNews

നയൻ‌താരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

October 9, 2022
News

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

December 31, 2023
News

പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡൻ്റും ടെലിഫോൺ സംഭാഷണം നടത്തി

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?