EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍
News

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍

Web News
Last updated: August 14, 2023 8:05 AM
Web News
Published: August 14, 2023
Share

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേര്‍ക്കാണ് പൊലീസ് മെഡലിന് അര്‍ഹരായത്. 125 പേര്‍ക്ക് മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിനാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍ മലയാളിയായ ആര്‍ മഹേഷും ഉണ്ട്. പൊലീസ് സൂപ്രണ്ട് ആണ് മഹേഷ്.

കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. സോണി ഉമ്മന്‍ കോശി, ആര്‍ സന്തോഷ്, ജിആര്‍ അജീഷ്, ആര്‍ ജയശങ്കര്‍, എസ് ശ്രീകുമാര്‍, എന്‍ ഗണേഷ് കുമാര്‍, പി കെ സത്യന്‍, എന്‍ എസ് രാജഗോപാല്‍, എം ബൈജു പൗലോസ് എന്നിവരാണ് സുസ്ത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ച മലയാളികള്‍.

TAGGED:kerala police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ ഇടിവ്: തുടർച്ചയായി മൂന്നാം മാസവും ഇടിവ് തുടരുന്നു

August 22, 2023
EntertainmentNews

“അവാർഡുകളിൽ അഭിമാനമൊന്നുമില്ല; എന്റെ ഫാം ഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടി ഉണ്ടാക്കിയത് അവാർഡ് ശിൽപം കൊണ്ടാണ്”- നസീറുദ്ധീൻ ഷാഹ്‌

June 5, 2023
News

‘യഥാര്‍ത്ഥ മലയാളി സ്പിരിറ്റ്’; താനൂര്‍ പ്രദേശവാസികളെ അഭിനന്ദിച്ച് ഹൈക്കോടതി

May 9, 2023
News

സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം

September 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?