EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നന്ദി കേരളം’; കേരളത്തിന് നന്ദി പറഞ്ഞ് നെയ്മർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘നന്ദി കേരളം’; കേരളത്തിന് നന്ദി പറഞ്ഞ് നെയ്മർ 
NewsSports

‘നന്ദി കേരളം’; കേരളത്തിന് നന്ദി പറഞ്ഞ് നെയ്മർ 

News Desk
Last updated: December 16, 2022 9:46 AM
News Desk
Published: December 16, 2022
Share

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ നന്ദി പറഞ്ഞു. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടി പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകർ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ, ഇങ്ങനെയാണ് നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്. അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.

TAGGED:Neymar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ലോകകപ്പ്; മത്സര ദിനങ്ങളിൽ പ്രത്യേക സർവിസുകളൊരുക്കി ഒമാൻ എയർ

August 12, 2022
News

2023ൽ യുഎഇ അഞ്ച് മേഖലകൾക്ക് മുൻഗണന നൽകും: ശൈഖ് മുഹമ്മദ്

January 3, 2023
News

യുഎഇയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വൻ യാത്രാതട്ടിപ്പ്; പ്രവാസികൾക്ക് ജാഗ്രത നിർദേശം

August 17, 2022
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?