EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്തയു​​​ടെ ‘ചീ​​​ത്ത​​​വി​​​ളി​​​’ക്ക് 52.4 ല​​​ക്ഷത്തിന്റെ മൂല്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്തയു​​​ടെ ‘ചീ​​​ത്ത​​​വി​​​ളി​​​’ക്ക് 52.4 ല​​​ക്ഷത്തിന്റെ മൂല്യം
News

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്തയു​​​ടെ ‘ചീ​​​ത്ത​​​വി​​​ളി​​​’ക്ക് 52.4 ല​​​ക്ഷത്തിന്റെ മൂല്യം

News Desk
Last updated: December 23, 2022 9:56 AM
News Desk
Published: December 23, 2022
Share

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്ത ആ​​​ർ​​​ഡേ​​​ൻ നടത്തിയ ചീത്തവിളി വിറ്റുപോയത് 63,200 ഡോ​​​ള​​​റിന് (52.4 ല​​​ക്ഷം രൂ​​​പ). പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​പ്പി​​​ട്ട കു​​​റി​​​പ്പ​​​ടിയാണ് വ​​​ൻ തു​​​ക​​​യ്ക്കു ലേ​​​ല​​​ത്തി​​​ൽ പോയത്.

എ​​​സി​​​ടി പാ​​​ർ​​​ട്ടി നേ​​​താ​​​വ് ഡേ​​​വി​​​ഡ് സെ​​​യ്മ​​​ർ​​​ക്കെ​​​തി​​​രേ ജ​​​സീ​​​ന്ത ന​​​ട​​​ത്തി​​​യ മോ​​​ശം പ​​​രാ​​​മ​​​ർ​​​ശം മൈ​​​ക്രോ​​​ഫോ​​​ണി​​​ൽ പ​​​തി​​​ഞ്ഞ​​​താ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​ത്. പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പി​​​ന്നീ​​​ട് മാ​​​പ്പു​​​പ​​​റ​​​ഞ്ഞു. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ണ​​​സ​​​മാ​​​ഹ​​​ര​​​ണ​​​യ​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കു​​​റി​​​പ്പ് ലേ​​​ലം ചെ​​​യ്ത​​​ത്.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​രേ​​​ഖ​​​യാ​​​യ കു​​​റി​​​പ്പി​​​ൽ സെ​​​യ്മ​​​റും ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ലേ​​​ല​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​ഞ്ഞ​​​ത്. ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ന്ദി പ​​​റ​​​ഞ്ഞു.

TAGGED:Jacinda ardernNew Zealand PM
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിദ്യാസമ്പന്നർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഫാഷനായി കഴിഞ്ഞു: നസറുദ്ദീൻ ഷാ

May 30, 2023
News

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും

October 18, 2024
News

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ

December 27, 2022
News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

December 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?