EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുവർഷം: സുരക്ഷ ശക്തമാക്കി കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുവർഷം: സുരക്ഷ ശക്തമാക്കി കുവൈറ്റ്
News

പുതുവർഷം: സുരക്ഷ ശക്തമാക്കി കുവൈറ്റ്

News Desk
Last updated: December 29, 2022 5:27 AM
News Desk
Published: December 29, 2022
Share

പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും നിരക്കാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ രാജ്യവ്യാപകമായി മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മാര്‍ക്കറ്റുകള്‍, തെരുവുകള്‍ തുടങ്ങിയ സ്ഥലങ്ങില്‍ ആളുകളെ നിരീക്ഷിക്കാന്‍ യുണിഫോമിലും മഫ്തിയിലുമായി 8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. അതേസമയം മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ അതിര്‍ത്തി ചെക്ക് പോയിന്റുകളിലും കര്‍ശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണവുമുണ്ടായിരിക്കും.

അതേസമയം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പുതുവർഷ ആഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

TAGGED:Kuwaitnew yearsafety protocols
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ ആക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു

January 28, 2023
News

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ

January 21, 2023
News

മെഹ്സൂസ് നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി ഫിലിപ്പിയൻ യുവതി

March 2, 2023
News

നയതന്ത്ര ഉദ്യോ​ഗസ്ഥ‍ർക്കായി മദ്യശാല തുറക്കാനൊരുങ്ങി സൗദ്ദി അറേബ്യ

January 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?