EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ
DiasporaNews

ന്യൂ ഇയർ ആഘോഷം; ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ

Web News
Last updated: January 2, 2025 3:52 PM
Web News
Published: January 2, 2025
Share

ദുബായ്: ന്യൂ ഇയറിനോടനുബനന്ധിച്ച് ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചത് 25 ലക്ഷം പേർ.മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ് 25,02,474 പേർ യാത്ര ചെയ്ത് പുതുവർഷാഘോഷത്തിന്റെ ഭാഗമായത്.റെഡ്, ഗ്രീൻ ലൈനുകളിലായി മൊത്തം 11,33,251 യാത്രക്കാരും ദുബായ് ട്രാമിൽ 55,391 പേരും യാത്ര ചെയ്തു.

പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ചത് 4,65,779 പേർ.

മറൈൻ ട്രാൻസ്പോർട്ടിന് കീഴിലുള്ള ജലഗതാഗത സേവനങ്ങൾ 80,066 പേരും ടാക്സികൾ 571,098 യാത്രക്കാരും ഇ-ഹെയ്‌ലർ വാഹനങ്ങൾ 195,651 പേരും പ്രയോജനപ്പെടുത്തി.

TAGGED:dubainew yeartransport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessNews

ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

September 3, 2025
News

ശതകോടീശ്വരന്‍ ബാരി ഷെർമാന്റെയും ഭാര്യയുടെയും കൊലയാളിയെ കണ്ടെത്തുന്നവർക്ക് മൂന്നരക്കോടി ഡോളർ ഇനാം

December 18, 2022
News

കലാപഭൂമിയിൽ നിന്നും ആശ്വാസതീരത്ത്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാവികസേന ജിദ്ദയിലെത്തിച്ചു

April 26, 2023
News

പൗരത്വം നിയമം തടയാൻ കേരളത്തിനോ ബം​ഗാളിനോ സാധിക്കില്ല: അമിത് ഷാ

March 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?