EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധനയുമായി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധനയുമായി ദുബായ്
Business

കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധനയുമായി ദുബായ്

Web Editoreal
Last updated: March 7, 2023 9:38 AM
Web Editoreal
Published: March 7, 2023
Share

ദുബായിൽ ക​മ്പ​നി ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​ൻ പു​തി​യ നി​ബ​ന്ധ​ന. ദു​ബായ് സാ​മ്പ​ത്തി​ക, ടൂ​റി​സം വ​കു​പ്പാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾക്ക് പുതിയ നിബന്ധന മുന്നോട്ട് വെച്ചത്.

സ്ഥാ​പ​ന​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ളു​ടെ​യും സ​മ്മ​തപ്രകാരമേ ഇ​നി​മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​നാ​കൂ. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യു​ടേ​യോ പാ​ർ​ട്​​ണ​റു​ടെ​യോ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മാ​ക്കി​യും സ​ർ​ക്കാ​ർ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദു​ബായ് ഇ​ക്ക​ണോ​മി സ​ർ​ക്കു​ല​ർ അ​യ​ച്ചു. പ​ങ്കാ​ളി​ത്ത ബി​സി​ന​സി​ലെ വി​​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കാ​നും ത​ട്ടി​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​നും പു​തി​യ നി​ർ​ദേ​ശം സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വിലയിരുത്തൽ.

ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന പ​ങ്കാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ക​ഴി​ഞ്ഞ ​വ​ർ​ഷം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​നി മു​ത​ൽ ക​മ്പ​നി ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ങ്കാ​ളി​ക​ൾ ഒ.​ടി.​പി മു​ഖേ​ന സ​മ്മ​ത​മ​റി​യി​ക്ക​ണം. ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ, പ​വ​ർ ഓ​ഫ് അ​റ്റോ​ണി, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സൂ​ക്ഷി​ച്ചു​വെ​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ​ർ​ക്കാ​ർ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ​യ​ട​ക്കേ​ണ്ടി​വ​രും.

TAGGED:company licensedubaifinance and tourism
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

Business

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ: നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടത്തിൽ പ്രവാസികൾ

August 30, 2025
Diaspora

അൻപത്തി മൂന്ന് റോഡ് അപകടങ്ങൾ, വരുത്തിവച്ചത് ലൈസൻസില്ലാ ഡ്രൈവർമാർ

August 3, 2023
Editoreal PlusNews

ദുബായ്: ടെക് ആരാധകരെ വിസ്മയിപ്പിക്കാൻ ജൈറ്റക്സ് 2022 ഇന്ന് മുതൽ

October 10, 2022
Business

അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റോള ഷോറൂം; ഉദ്ഘാടനം നടി ഹന്‍സിക മോട്വാനി

February 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?