EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്

Web News
Last updated: April 12, 2023 5:27 AM
Web News
Published: April 12, 2023
Share

ഗുരുവായൂരിലെ കിഴക്കേനടയിൽ സത്രം ​ഗേറ്റ് മുതൽ അപ്സര ​ജം​ഗ്ഷൻ വരെ പുതിയ നടപ്പുര നിർമ്മിക്കുന്നു. ​ഇപ്പോഴുള്ള നടപ്പുരയുടെ തുടർച്ചയായിട്ടാണ് പുതിയ നടപ്പുര നിർമ്മിക്കുന്നത്.

അടിയിൽ ​ഗ്രാനൈറ്റും മുകളിൽ ഷീറ്റും വിരിച്ചുള്ളതാണ് നിലവിലെ നടപ്പുര. ക്ഷേത്രത്തിന് ലഭിച്ച ഥാർ കാർ വൻതുകയ്ക്ക് ലേലത്തിൽ വാങ്ങിയ ​ദുബായിലെ വ്യവസായി വിഘ്നേഷ് വിജയകുമാറാണ് വഴിപാടായി നടപ്പുര നിർമ്മിച്ച് നൽകുന്നത്.

പുതിയ നടപ്പുര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം വിഷുദിനമായ ഏപ്രിൽ 15ന് രാവിലെ 9മണിക്ക് നടക്കും. നിർമ്മാണത്തിനായി 70 ലക്ഷത്തിലേറെ രൂപ ചെലവ് വരും.

TAGGED:GuruvayurVignesh Vijayakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഫ്ളെക്സ് പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ആരംഭിക്കുന്നു
  • കേരള ​ഗോൾഡ് & ഡയമണ്ട്സ് മെ​ഗാലോഞ്ച് നവംബ‍ർ 9-ന്: ഗായകൻ ഹനാൻ ഷാ മുഖ്യാതിഥിയാകും
  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

You Might Also Like

News

പഠനത്തില്‍ മിടുക്കി, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; ഗൂഢാലോചനയ്ക്ക് പിന്നില്‍ അട്ടപ്പാടി കോളേജിലെ പ്രിന്‍സിപ്പല്‍: കെ. വിദ്യ

June 22, 2023
EntertainmentNews

‘വിക്രം’ ദക്ഷിണ കൊറിയയിലും ഹൗസ്ഫുൾ! വീഡിയോ വൈറൽ

October 8, 2022
News

ഈരാറ്റുപേട്ട വിഷയം: നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

March 14, 2024
News

സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?