EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറന്ന് ദുബായ് എയര്‍പോര്‍ട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറന്ന് ദുബായ് എയര്‍പോര്‍ട്ട്
News

കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറന്ന് ദുബായ് എയര്‍പോര്‍ട്ട്

Web News
Last updated: April 23, 2023 9:16 AM
Web News
Published: April 23, 2023
Share

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി പ്രത്യേക പാസ്സ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകള്‍ തുറന്നു. വെള്ളിയാഴ്ചയാണ് കുട്ടികള്‍ക്കായുള്ള പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറന്നത്.

നാല് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് പ്രത്യേക പാസ്‌പോര്‍ട്ട് കൗണ്ടര്‍ ഏര്‍പ്പെടുത്തിയത്. ഈ പ്രായപരിധിയില്‍ പെടുന്ന കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യുന്നത് ഈ കൗണ്ടറില്‍ നിന്നായിരിക്കും.

എമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം ഒരുക്കിയത്.

എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3 ലാണ് പുതിയ കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്. കുട്ടികളെ സ്വീകരിക്കുന്നതിനാല്‍ ആകര്‍ഷകമായ രീതിയിലാണ് കൗണ്ടര്‍ ഒരുക്കിയിട്ടുള്ളത്. വൈകാതെ മറ്റു ടെര്‍മിനലുകളിലും പുതിയ സംവിധാനം നടപ്പാക്കും.

TAGGED:Dubai airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

You Might Also Like

News

ഏക സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട, സെമിനാര്‍ നടത്തുന്നതില്‍ മുന്നണിയില്‍ ഭിന്നതയില്ല; സിപിഐ പങ്കെടുക്കുമെന്ന് എം വി ഗോവിന്ദന്‍

July 12, 2023
News

കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി; ദമ്പതികളും ഏജന്റും പിടിയിൽ

October 11, 2022
News

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു

January 12, 2025
NewsSports

ഏഷ്യാ കപ്പ്: ഇന്ന് ശ്രീലങ്ക-അഫ്​ഗാനിസ്ഥാൻ പോരാട്ടം

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?