EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസയിൽ റഷ്യയിൽ പോകാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസയിൽ റഷ്യയിൽ പോകാം
News

ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസയിൽ റഷ്യയിൽ പോകാം

Web Desk
Last updated: July 29, 2023 2:51 PM
Web Desk
Published: July 29, 2023
Share

ദില്ലി: ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പാസപോർട്ടുള്ളവർക്ക് ഇ- വിസ ഉപയോഗിച്ച് റഷ്യയിലേക്ക് പോകാം. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയടക്കം 52 രാജ്യങ്ങളിലെ പൗരൻമാ‍ർക്കാണ് റഷ്യ ഇ-വിസ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്.

റഷ്യൻ വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് ഇ – വിസയുടെ പ്രൊസ്സസ്സിം​ഗ് സമയം നാല് ദിവസമാണ്. 40 ഡോള‍ർ അഥവാ 146.90 ദി‍ർഹമാണ് ഇ – വിസയുടെ കോൺസുലാർ ഫീസ്. ടൂറിസം, ബിസിനസ്സ് യാത്രകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി റഷ്യയിലേക്ക് പ്രവേശിക്കാൻ ഇ-വിസയിലൂടെ സാധിക്കും.

ഒറ്റ എൻട്രിയിൽ 16 ദിവസം വരെ ഇ-വിസയിൽ റഷ്യയിൽ തങ്ങാനാവും. 60 ദിവസം വരെയാണ് ഇ വിസയുടെ കാലാവധി. വ്യവസായികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇ – വിസ ഒരേ പോലെ ​ഗുണകരമാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

TAGGED:E VisaindiaRussia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

News

സില്‍വര്‍ലൈന്‍ തൽക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

November 19, 2022
News

ഗുജറാത്തില്‍ ‘ഓപ്പറേഷന്‍ താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്

December 11, 2022
News

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

November 24, 2022
News

പെറ്റ ഉമ്മയുടെ കണ്ണീർ തുടച്ച് ഐക്യകേരളം: റഹീമിൻ്റെ മോചനത്തിനുള്ള പണം എംബസിക്ക് കൈമാറും

April 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?