EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ ക്രിമിനൽ നിയമം;മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ആദ്യ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതിയ ക്രിമിനൽ നിയമം;മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ആദ്യ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു
News

പുതിയ ക്രിമിനൽ നിയമം;മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ആദ്യ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു

Web News
Last updated: July 1, 2024 3:22 PM
Web News
Published: July 1, 2024
Share

കൊച്ചി: പുതിയ ക്രിമിനൽ നിയമം രാജ്യത്ത് വന്നതിന് പിന്നാലെ ആദ്യത്തെ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെയാണ് കേസ്. പത്തടിപ്പാലം സ്വദേശിക്കെതിരെ ട്രാഫിക്ക് ഈസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബി.എൻ.എസ് 281 പ്രകാരമാണ് കേസ്.പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബിഎൻഎസ് 281 വകുപ്പ് പ്രകാരമുളള ശിക്ഷ. അതേസമയം, പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ​ഗ്വാളിയോറിലാണ്. മോട്ടർ സൈക്കിൾ മോഷണ കേസ് ആണിത്. ദില്ലിയിലാണ് ആദ്യ കേസ് എന്നത് തെറ്റാണ്. ഇരകളുടെയും, പൊലീസ് ഉദ്യോ​ഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.

ചർച്ചയില്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമർശനത്തിന് അമിത് ഷാ മറുപടി നൽകി. ലോക്സഭയിലും രാജ്യസഭയിലും നീണ്ട ചർച്ച നടത്തിയാണ് നിയമം നടപ്പിലാക്കുന്നത്.

TAGGED:first case kochinew criminal lawpolice kochitraffic police kochi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

September 3, 2022
News

റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

January 25, 2023
News

പാക് മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

October 24, 2022
News

പറഞ്ഞത് സത്യമാണോ എന്ന് പോലും അറിയാത്ത കാര്യം; ടോണും മാറിപോയി; മാപ്പ് പറഞ്ഞ് ജൂഡ്

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?