EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഡോ.സിജി രവീന്ദ്രൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ഡോ.സിജി രവീന്ദ്രൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
Uncategorized

ഡോ.സിജി രവീന്ദ്രൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

Web Desk
Last updated: November 6, 2023 7:02 PM
Web Desk
Published: November 6, 2023
Share

പ്രമുഖ സൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ Conquer your fear to lead a prosperous and happy life (കോൺകർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ്) എന്ന പുസ്തകം നാല്പത്തി മൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

ഗൾഫ് മലയാളികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപയുക്തമായ ടിപ്‌സുകൾ അടങ്ങിയ conquer your fear to lead a prosperous and happy life എന്ന പുസ്തകം പ്രമുഖ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനിൽ നിന്നും എഴുത്തുകാരൻ കാർത്തിക് ശശിധരൻ പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പുസ്തകത്തെ പരിചയപ്പെടുത്തി.

ഷാർജ പുസ്തകോത്സവം വിദേശവിഭാഗം എക്സിക്യൂട്ടീവ് മോഹൻ കുമാർ ,റോഡിയോ ഏഷ്യ പ്രോഗ്രാം ഡയറ്കടർ സിന്ധു ബിജു ,ആർ.ജെ അഞ്ജന ,നിവേദിത ബാലഗോപാൽ എന്നിവർ സംസാരിച്ചു. ഐവറി ബുക്സ് സിഇഒ പ്രവീൺ, അജ്ഞന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

കട്ടപ്പമാരെ കൂടെ നിർത്തി മുന്നോട്ട് പോകാനാവില്ല, യൂത്ത്കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം

August 22, 2025
Uncategorized

ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ

October 8, 2022
Uncategorized

65 ടണ്ണിലേറെ ഭാരമുള്ള ഹെവിവാഹനങ്ങൾ റോഡുകളിൽ വിലക്കി യുഎഇ

September 4, 2023
Uncategorized

ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇവിടെയുണ്ട്, ജിഡിആർഎഫ്എ സേവന പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?