EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുട്ടികളായാലും പിടി വീഴും; ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുട്ടികളായാലും പിടി വീഴും; ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ
News

കുട്ടികളായാലും പിടി വീഴും; ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ പിഴ

Web News
Last updated: April 19, 2023 10:10 AM
Web News
Published: April 19, 2023
Share

ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മൂന്നരയ്ക്ക് ഉദ്ഘാടനം ചെയ്യും.

കുട്ടികളായാല്‍ പോലും ഇരുചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 2000 രൂപ പിഴ ചുമത്തും.

കുട്ടികളുണ്ടെന്ന പേരില്‍ സീറ്റ് ബെല്‍റ്റ ഒഴിവാക്കുന്നതും നിയമ ലംഘനമാണെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത് ഏഷ്യാനെറ്റിനോട് പറഞ്ഞു. കൈകുഞ്ഞുങ്ങള്‍ കാറിന്റെ പുറകിലിരിക്കുന്നവര്‍ക്ക് ഒപ്പമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സംസ്ഥാന പാതകളിലായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമായും ആറ് നിയമ ലംഘനങ്ങളാണ് ക്യാമറ വഴി പിടികൂടുന്നത്. സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാതെ യാത്ര ചെയ്താല്‍ 500 രൂപയായിരിക്കും പിഴ. വാഹനമോടിച്ചുകൊണ്ട് മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപയായിരിക്കും പിഴ. ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

ചുവന്ന ലൈറ്റും ട്രാഫിക് ലൈനുകളും മറികടന്നാല്‍ ശിക്ഷ കോടതി തീരുമാനിക്കും. റിയര്‍വ്യൂ മിറര്‍ ഇല്ലെങ്കിലും അനധികൃത പാര്‍ക്കിംഗിനും 250 രൂപ. അമിത വേഗത്തിന് 1500 രൂപയാണ് പിഴ. സംസ്ഥാനത്ത് 726 ക്യാമറകളാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ലോകകപ്പ്: കാണികൾക്കുള്ള ബസുകളുടെ ടെസ്റ്റ് ഡ്രൈവ് ഇന്ന്

August 18, 2022
News

ഇന്ത്യയും റഷ്യയും വിസ-ഫ്രീ ട്രാവല്‍ വ്യവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നു

November 16, 2022
News

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി

October 21, 2022
News

ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?