EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗർഭഛിദ്ര ചട്ടങ്ങളിൽ മാറ്റം വരുത്തി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഗർഭഛിദ്ര ചട്ടങ്ങളിൽ മാറ്റം വരുത്തി യുഎഇ
Diaspora

ഗർഭഛിദ്ര ചട്ടങ്ങളിൽ മാറ്റം വരുത്തി യുഎഇ

Web News
Last updated: June 25, 2024 1:17 PM
Web News
Published: June 25, 2024
Share
uae

യുഎഇ: യുഎഇയിൽ  ഗർഭഛിദ്രം അനുവദിച്ച് കൊണ്ടുളള പുതിയ നിയമം നിലവിൽ വന്നു, അഞ്ച് സാഹര്യങ്ങളിൽ ഒരു സ്ത്രിക്ക് ​ഗർഭഛിദ്രം നടത്താനുളള അവകാശം കമ്മിറ്റി കൊടുക്കുന്നുണ്ട്…
1.സ്ത്രീയുടെ ഇഷ്ട്ടത്തിന് വിരുദ്ധമായോ സമ്മതമില്ലാതെയോ നടത്തുന്ന ലൈം​ഗിക ബന്ധത്തിന്റെ ഫലമായാണ് ​ഗർഭധാരണമെങ്കിൽ
2.​ഗർഭധാരണത്തിന് ഉത്തരവാദിയായ വ്യക്തി സ്ത്രീയുടെ വംശത്തിൽപ്പെട്ടയാളോ ബന്ധുവോ ആണെങ്കിൽ
3.പങ്കാളിയുടെ അപേക്ഷയും കമ്മിറ്റിയുടെ അനുവാധവും ലഭിച്ചാൽ
4.തുടർച്ചയായ ​ഗർഭധാരണം സ്ത്രീയുടെ ജീവന് അപകടമായാൽ
5.​ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഭ്രൂണം ജനിച്ചാൽ ​ഗുരുതര അസുഖങ്ങളോ ജിവനോ നിലനിർത്താൻ സാധിക്കില്ലെങ്കിൽ‌
​ഗർഭ വിവരം സ്ഥിരീക്കരിച്ച് കഴിഞ്ഞ് അമ്മയുടെ ജിവന് അപകടമൊന്നും ഉണ്ടാവില്ലെങ്കിൽ 120 ദിവസത്തിനുളളിൽ ​ഗർഭഛിദ്രം നടത്താം. ​ഗർഭഛി​ദ്രത്തിനുളള അപേക്ഷ പരി​ഗണിക്കുന്നത് യുഎയിലെ ആരോ​ഗ്യ പ്രതിരോധ മന്ത്രാലയമോ എമിറേറ്റ്സ് ഹെൽത്ത് അതോറിറ്റിയോ ആയിരിക്കും. ​ഗൈനക്കോളജിസ്റ്റ്, സൈക്കാട്രസ്റ്റ്, പബ്ലിക്ക് പ്രോസിക്ക്യൂഷൻ പ്രതിനിധി എന്നിവർ കമ്മറ്റിയിൽ ഉണ്ടായിരിക്കും. കമ്മറ്റി വിധി പറഞ്ഞതിന് അഞ്ച് ദിവസത്തിനുളളിൽ ​ഗർഭണിക്കോ, ഭർത്താവിനോ, ​ഗർഭിണിയുടെ രക്ഷകർത്താവിനോ അപ്പീലിന് പോകാൻ സാധിക്കും. ​ഗർഭിണിയായ സ്ത്രീ യുഎഇ പൗരയല്ലാതെ റസിഡൻസി പെർമിറ്റിലുളള ആളാണെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും യുഎയിൽ താമസമാക്കിയിട്ടുളള വ്യക്തിയായിരിക്കണം.

TAGGED:abortion uaeUAEuae law
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

You Might Also Like

News

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; താപനിലയും ഉയരും

August 17, 2022
Diaspora

യുഎഇയിൽ പെട്രോൾ വില കൂടി: ഡീസൽ വില കുറയും

February 28, 2023
DiasporaEditoreal Plus

അടിമുടി മാറാനൊരുങ്ങി ദുബായ് നഗരത്തിന്‍റെ കാലചക്രമായ ദെയ്റ ക്ലോക്ക് ടവർ

May 16, 2023
DiasporaNews

മക്കയിലെ റാബിഗ് വാലി അണക്കെട്ട് കർഷകർക്കായി തുറന്നുകൊടുത്തു.

August 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?