EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് ഡോക്യുസീരീസ് പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ലോകകപ്പ് ഡോക്യുസീരീസ് പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് 
Entertainment

ലോകകപ്പ് ഡോക്യുസീരീസ് പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് 

Web desk
Last updated: February 21, 2023 5:48 AM
Web desk
Published: February 21, 2023
Share

2022 ലെ ഖ​ത്ത​ർ ലോ​ക​ക​പ്പിന്റെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ചകൾ ര​ണ്ട് പു​തി​യ ഡോ​ക്യു​സീ​രീ​സ് ആയി നെ​റ്റ്ഫ്ലി​ക്​സ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നു. ഖ​ത്ത​ർ ലോ​ക​ക​പ്പ് 2022ലേ​ക്കു​ള്ള യോ​ഗ്യ​ത റൗണ്ടിലുടനീളമുള്ള കളിക്കാരെ അവതരിപ്പിച്ച ‘ക്യാ​പ്റ്റ​ൻ​സി‘​ന് ശേ​ഷം വീണ്ടും ഫി​ഫ പ്ലസുമായി ഒന്നിച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ വിവരം നെറ്റ്നേഫ്ലിക്സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

അതേസമയം ടൂ​ർ​ണ​മെ​ന്റു​മാ​യി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സീ​രീ​സി​ന് ഇ​തു​വ​രെ പേരിട്ടിട്ടില്ല. ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ത്ത 32 ടീമുകളുടെ ഇതുവരെ കാ​ണാ​ത്ത ക​ഥ​ക​ൾ ദൃശ്യങ്ങളായി കോ​ർ​ത്തി​ണ​ക്കി കാഴ്ച്ചക്കാർക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് നെ​റ്റ്ഫ്ലി​ക്​സ് പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പറയുന്നു. കൂടാതെ വ​രാ​നി​രി​ക്കു​ന്ന സീ​രീ​സ് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച കാ​യി​ക അനുഭവമായമായിരിക്കുമെന്ന് നിർമാതാവായ ഫുൾ​വെ​ൽ പ​റ​യു​ന്നു. ഈ ​വർഷം ത​ന്നെ നെ​റ്റ്ഫ്ലി​ക്​സി​ൽ ആഗോളതലത്തിൽ സീ​രീ​സ് സ്ട്രീം ​ചെയ്യുമെന്നാണ് പ്രതീക്ഷ.

നിരവധി ആരാധകർക്ക് മികച്ച അനുഭവം നൽകാൻ നെറ്റ്ഫ്ലിക്സ് പ്രതിജ്ഞബന്ധരാണെന്നും ​പുതിയ പരമ്പരകളുടെ നി​ര അ​ടി​വ​ര​യി​ടു​ക​യാ​ണെ​ന്നും നെ​റ്റ്ഫ്ലി​ക്​സ് അ​ൺ​സ്​ക്രി​പ്റ്റ​ഡ്, ഡോ​ക്യു​മെ​ന്റ​റി സീ​രീ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ബ്ര​ൻ​ഡ​ൻ റീ​ഗ് പ​റ​ഞ്ഞു.​ ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ കായികമേളയുടെ പിന്നാമ്പുറക്കാഴ്ച്ചകളിലേക്ക്‌ പോ​കു​ക​യാ​ണ്. ഇതി​ലൂ​ടെ, ഐ​തി​ഹാ​സി​ക നി​മി​ഷ​ങ്ങ​ളു​ടെ ആ​വേ​ശം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ആഗോള അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കി​ടാനുള്ള അവസരമാണിതെന്നും റീ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

TAGGED:DocuseriesFifa World Cup 2022Netflix
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Entertainment

2.5 കോടി വാങ്ങിയിട്ടും പദ്മിനിയുടെ പ്രമോഷന്റെ ഭാഗമായില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി

July 15, 2023
Entertainment

‘പ്രിയപ്പെട്ട ഒരാള്‍ വിടവാങ്ങിയതാണ്’; പുരസ്‌കാര നിറവ് ആഘോഷമാക്കാതെ മമ്മൂട്ടി

July 22, 2023
Entertainment

ലിയോയുടെ കേരളത്തിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് വാങ്ങി ഗോകുലം മൂവീസ്

June 3, 2023
Entertainment

‘ഡോ. ഇറാം ഖാന് ഞാനുമായി നേരിട്ട് ബന്ധമില്ല, പക്ഷെ സ്‌ക്രീനില്‍ കാണിച്ചതെല്ലാം അനുഭവിച്ചതാണ്’; ഷാരൂഖിന് തുറന്ന കത്തുമായി ഡോ. കഫീല്‍ ഖാന്‍

October 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?