EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു അധികാരമേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു അധികാരമേറ്റു
News

ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു അധികാരമേറ്റു

Web desk
Last updated: December 30, 2022 6:44 AM
Web desk
Published: December 30, 2022
Share

ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി ബെഞ്ചമിൻ നെ​​​​ത​​​​ന്യാ​​​​ഹു അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. ഒമ്പത് തവണ ഇസ്രായേൽ പ്രധാമന്ത്രിയായ നെ​​​​ത​​​​ന്യാ​​​​ഹു രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി.

120 ആം​​​​ഗ പാ​​​​ർ​​​​ല​​​​മെന്റിൽ 63 എം​​​​പി​​​​മാ​​​​രു​​​​ടെ പി​​​​ന്തു​​​​ണയോടെയാണ് 73-കാരനായ നെ​​​​ത​​​​ന്യാ​​​​ഹു അധികാരം പിടിച്ചത്. വ​​​​ല​​​​തു​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ​​​​ഖ്യ​​​​ത്തി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ലി​​​​ക്കു​​​​ഡ് പാ​​​​ർ​​​​ട്ടി, യു​​​​ണൈ​​​​റ്റ​​​​ഡ് തോ​​​​റ ജൂ​​​​താ​​​​യി​​​​സം, ഓ​​​​ട്സ്മ യൂ​​​​ഹു​​​​ഡി​​​​റ്റ്, റി​​​​ലീ​​​​ജി​​​​യ​​​​സ് സ​​​​യ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ട്, നോ​​​​വാം എ​​​​ന്നി​​​​വ​​​​യാ​​​​ണു​​​​ള്ള​​​​ത്. വി​​​​ശ്വാ​​​​സ വോ​​​​ട്ടി​​​​നു‌​​​ശേ​​​​ഷം ലി​​​​ക്കു​​​​ഡ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ അ​​​​മീ​​​​ർ ഒ​​​​ഹാ​​​​ന​​​​യെ സ്പീ​​​​ക്ക​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

തങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമായ എല്ലാ ഇസ്രായേലികളേയും സേവിക്കുമെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും നെതന്യാഹു വിജയത്തിന് ശേഷം പറഞ്ഞു.

TAGGED:Benjamin NetanyahuIsrael Prime Minister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു

November 18, 2022
News

യുഎഇയിൽ 623 പുതിയ കോവിഡ് കേസുകൾ കൂടി

August 22, 2022
News

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയെന്ന് തമിഴ്‌നാട്; റൂട്ട് മാപ്പ് പുറത്ത് വിട്ടു

February 13, 2024
News

ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?