EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി
News

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സര്‍ക്കാര്‍ അംഗീകാരം; ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

Web News
Last updated: December 31, 2023 12:15 PM
Web News
Published: December 31, 2023
Share

തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. അതേസമയം അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്നതിനാല്‍ തന്നെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി.

നേമം റെയില്‍വേ സ്‌റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നിങ്ങനെ ആക്കാനാണ് നീക്കം. പേര് മാറ്റുന്നതില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനുകളായി നേമത്തെയും കൊച്ചുവേളിയെയും മാറ്റുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.

പേര് മാറ്റുന്നതില്‍ റെയില്‍വേ ബോര്‍ഡും അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കുകയായിരുന്നു.

TAGGED:kochuvelinemam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 23, 2022
News

എക്‌സിന്റെ പരസ്യവരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക്: ഇലോണ്‍ മസ്‌ക്

November 22, 2023
News

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

August 25, 2022
News

ഇഞ്ചിയാണ് താരം; കിലോയ്ക്ക് 200 രൂപ!

July 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?