EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്‍
News

നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്‍

Web News
Last updated: August 12, 2023 9:20 AM
Web News
Published: August 12, 2023
Share

69-ാമത് നെഹ്‌റു ട്രോഫിവള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതാണ് കാരണം.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വള്ളം കളിയുടെ പതാക ഉയര്‍ത്തി. അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിനെത്തിയിട്ടുണ്ട്.

ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. റിയാസിന് പുറമെ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍ എം ബി രാജേഷ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ജില്ലയിലെ എംപിമാര്‍, എം.എല്‍.എമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ 72 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 11 മണി മുതല്‍ തന്നെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടന്നിരുന്നു.

TAGGED:Nehru Trophy Boat Race
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎസ് തീരുവ നേരിടാൻ ഇന്ത്യ: ജപ്പാനും ചൈനയും റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുന്നു

August 28, 2025
News

യുവ ഡോക്ടറുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിനെയും ചോദ്യം ചെയ്‌തേക്കും

December 8, 2023
News

പൊതുസ്ഥലത്ത് മദ്യപിച്ചു; അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

August 19, 2023
News

ഉത്തർ പ്രദേശുകാരൻ വരന് സ്വീഡിഷ് വധു

January 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?