EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി ബി സി തുഴയെറിഞ്ഞു; കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലകിരീടം നേടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി ബി സി തുഴയെറിഞ്ഞു; കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലകിരീടം നേടി
News

പി ബി സി തുഴയെറിഞ്ഞു; കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലകിരീടം നേടി

Web desk
Last updated: September 4, 2022 1:26 PM
Web desk
Published: September 4, 2022
Share

68-ാമത് നെഹ്റുട്രോഫി കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയമാണ് വിജയത്തിലേക്കെത്താൻ കാട്ടിൽ തെക്കേതിലിനു വേണ്ടി വന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ നേടുന്ന ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണയും ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളായിരുന്നത് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് )ആയിരുന്നു. അതേസമയം രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ വള്ളവും മൂന്നാം സ്ഥാനം വീയപുരം ചുണ്ടൻ വള്ളവും നേടി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വള്ളം , പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ വള്ളം കൂടാതെ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വള്ളം , കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.

TAGGED:Nehru Trophy Boat Race
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
News

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌

October 18, 2025
News

റോഡ് അളക്കാനുളള കോൺ​ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണ ജോർജിന്റെ ഭർത്താവ്

June 19, 2024
News

ആര്‍ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

July 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?