EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കത്തിച്ച നിലയിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങളടങ്ങിയ പേപ്പർ കണ്ടെടുത്ത് ബീഹാർ പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കത്തിച്ച നിലയിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങളടങ്ങിയ പേപ്പർ കണ്ടെടുത്ത് ബീഹാർ പൊലീസ്
News

കത്തിച്ച നിലയിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങളടങ്ങിയ പേപ്പർ കണ്ടെടുത്ത് ബീഹാർ പൊലീസ്

Web News
Last updated: June 24, 2024 11:28 AM
Web News
Published: June 24, 2024
Share
NEET EXAM QUESTION PAPER

പട്ന: കത്തിക്കരിഞ്ഞ നിലയിൽ ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെടുത്ത ചോദ്യപേപ്പർ നീറ്റ് യുജി പരീക്ഷയിലേത് തന്നെയെന്ന് കണ്ടെത്തി. അറസ്റ്റിലായ ഉദ്യോ​ഗാർത്ഥികൾ താമസിച്ചിരുന്ന വീടിന് നിന്നുമാണ് ചോ‍ദ്യപേപ്പർ കണ്ടെത്തിയത്. ഒരു സ്കൂളിന്റെ പരീക്ഷ കേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്തമാക്കുന്നു.

ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റാരോപിതർ കളളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിടുണ്ട്.

ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

TAGGED:bihar policeneet examNEET EXAM BIHAR POLICENEET EXAM EDsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിനയന്റെ കത്ത്

August 28, 2024
News

ഓർമ്മയിൽ ഇനി നമ്മുടെ അർജുൻ;സംസ്കാര ചടങ്ങുകൾ പൂർത്തിയായി

September 28, 2024
News

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോരിറ്റി

April 13, 2023
News

മുടിയില്‍ കളര്‍ ചെയ്തു; ആദ്യദിനം ആറാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?