EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമാധാന നൊബേല്‍ പുരസ്‌കാരം; ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മൊഹമ്മദിയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമാധാന നൊബേല്‍ പുരസ്‌കാരം; ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മൊഹമ്മദിയ്ക്ക്
News

സമാധാന നൊബേല്‍ പുരസ്‌കാരം; ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മൊഹമ്മദിയ്ക്ക്

Web News
Last updated: October 6, 2023 3:17 PM
Web News
Published: October 6, 2023
Share

2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. വധശിക്ഷയ്ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് നര്‍ഗേസ് മൊഹമ്മദി പ്രധാനമായും പ്രവര്‍ത്തിച്ചത്.

ഇറാനിലെ സ്ത്രീകളുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും മനുഷ്യാവകാശവും പ്രചരിപ്പിക്കാനുള്ള പോരാട്ടത്തിനുമാണ് നര്‍ഗേസിന് നൊബേല്‍ നല്‍കി ആദരിക്കുന്നതെന്ന് ഓസ്ലോയിലെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തലവന്‍ ബെരിറ്റ് റെയിസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഇറാന്‍ ഭരണകൂടം നര്‍ഗീസ് മൊഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. അഞ്ച് തവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവര്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ പ്രഖ്യാപിക്കുമ്പോഴും നര്‍ഗേസ് ജയിലില്‍ ആണ്.

TAGGED:Narges MohammadiNobel Prize
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു

January 8, 2024
DiasporaNews

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാകും

August 15, 2023
News

വന്ദേഭാരത് കേരളത്തിന്: ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി, 8 സ്റ്റോപ്പുകൾ

April 14, 2023
News

വെള്ളിയാഴ്ചകളിൽ ഇനി ഓൺലൈൻ ക്ലാസുകൾ

March 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?